2011, ജൂൺ 21, ചൊവ്വാഴ്ച

മൂലമറ്റം പവര്‍ ഹൌസില്‍ പൊട്ടിത്തെറി : 2 എന്‍ജിനിയര്‍മാര്‍ക്ക് ഗുരുതരമായ പൊള്ളല്‍






മൂലമറ്റം പവര്‍ ഹൌസിലെ ജനറേറ്റിംഗ് സിസ്റ്റത്തിലെ കണ്‍ട്രോള്‍ പാനല്‍ പൊട്ടിത്തെറിച്ചു.യുവ വനിതാ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ മെറിന്‍ ഐസക്കിനും സബ് എന്‍ജിനിയര്‍ കെ .എസ് . പ്രഭയ്ക്കും ഗുരുതരമായ പൊള്ളലേറ്റു.

അപകടകാരണം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട അന്വേഷണകമ്മീഷന്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി .


ജൂണ്‍ 25 :മെറിന്‍ ഐസക്‌ ഇന്ന് രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു . സംസ്കാരം നാളെ .

ജൂണ്‍ 29: സബ് എന്‍ജിനിയര്‍ കെ .എസ് . പ്രഭയും മരിച്ചു .

മരിച്ചവരുടെ കുടുംബത്തിനു 2 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം .

1 അഭിപ്രായം:

  1. അപകടകാരണം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട അന്വേഷണകമ്മീഷന്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി .

    മറുപടിഇല്ലാതാക്കൂ