2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച
വിദ്യാര്‍ഥിമിത്ര സര്‍ക്കാര്‍
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നു ഇന്ന് നടന്ന യു . ഡി . എഫ് . യോഗത്തില്‍ ധാരണയായി . രാഷ്ട്രീയ വന്‍ നദികളുടെ ചില കൈവഴികള്‍ ( വിദ്യാര്‍ഥി സംഘടനകള്‍ - ചില നേതാക്കള്‍ക്ക് അധ്യാപകരാനുള്ള 'ചര്‍മകാന്തി ' ഉണ്ടെന്ന കാര്യം തല്‍ക്കാലം വിസ്മരിക്കാം ) അതിരു വിട്ട് കവിഞ്ഞൊഴുകുമെന്ന് സര്‍ക്കാരിന് ഭയമുള്ളത് കൊണ്ടെന്ന് പരസ്യമായ രഹസ്യം . രണ്ട് മാസം പോലും പ്രായമാകാത്ത ഈ 'പിഞ്ചു കുഞ്ഞിന് 'ഒഴുക്കിനെതിരെ നീന്താന്‍ പോയിട്ട് കൈകാലിട്ടടിക്കാന്‍ പോലുമാവില്ല എന്ന തിരിച്ചറിവില്‍ നിന്നുണ്ടായ വിട്ടുവീഴ്ച അവരുടെ പ്രസംഗവും പ്രവൃത്തിയും തന്നില്‍ ദ്രുവങ്ങളേക്കാള് അകലം അണ്ണാ ഹസ്സാരെയ്ക്ക് പൊതു ജന നന്മയില്‍ താല്പര്യമുണ്ട് . അതാണ് കക്ഷിയുടെ ലക്ഷ്യവും . ലക്‌ഷ്യം പക്ഷെ മാര്‍ഗത്തെ സാധൂകരിക്കുന്നു . കൂടുതല്‍ പിന്തുണ സംഘടിപ്പിക്കാന്‍ പണക്കാരെ കൂട്ട് പിടിക്കാതെ മറ്റൊരു വഴിയില്ല
കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരുന്നിതാ നിങ്ങള്‍കൂടെ ഇത് ലോക സ്നേഹം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ