തിന്മയുണ്ടെങ്കിലേ നന്മയ്ക്ക് നിലനില്‍പ്പുള്ളൂ ..........
നന്മയുടെ പ്രാധാന്യം എല്ലാവര്‍ക്കും മനസ്സിലാവൂ ............
ചിന്തിച്ചു നോക്കൂ , ലോകത്തിന്റെ ഏതു ഭാഗത്തായാലും തമ്മില്‍ തല്ലുന്ന ആളുകള്‍ ഒരു ഭീകരാക്രമണമോ കൂട്ടക്കൊലയോ മറ്റു അതിക്രമങ്ങളോ ഉണ്ടാകുമ്പോള്‍ ഒത്തൊരുമയോടെ തിന്മയെ എതിര്‍ക്കുന്നു ...
കുറച്ചു നാളത്തേക്കെങ്കിലും...... വീണ്ടും പഴയപടി അടി പിടി , ....... മറ്റൊരു പ്രശ്നം ഉണ്ടാകുന്നത് വരെ ....
ഹിരോഷിമയും , നാഗാസാക്കിയും വേള്‍ഡ് ട്രേഡ് സെന്റെര്‍ ആക്രമണവും , മുംബെയും എല്ലാം ഇത് തെളിയിക്കുന്നു ..........
ഇന്ന് ഹിരോഷിമാ ദിനം ............ ഒരു 'കൊച്ചു കുട്ടി' ( ലിറ്റില്‍ ബോയ് ) മഹാ ഭീകരനായി ഒരു നഗരത്തെയും തലമുറകളെയും പൊള്ളിച്ചത് ...........
അണിചേരാം നമുക്ക് ............... തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ .......... അണമുറിയാതെ ...........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ