
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് ...........
ആരാണുത്തരവാദി ; സര്‍ക്കാരോ കെ . ജി .എം .ഓ . എ -എന്ന സംഘടനയോ?
പാവങ്ങള്‍ എന്ത് പിഴച്ചു ? അവര്‍ക്ക് ചികിത്സ നല്‍കേണ്ടത് ഡോക്ടര്മാരുടെ കടമയും അതു ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരുമാണ് . നിസംഗതയും പിടിവാശിയും വെടിയൂ , ദയവായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ